Home Delivery in Entire
Thrissur Corporation

നബാഡിൻറെ സഹായത്തോടുകൂടി രൂപീകരിച്ച തൃശൂർ പാടി പ്രൊഡ്യൂസർ കമ്പനിയുടെ ലൈവ് സൂപ്പർ മാർക്കറ്റ്‌ ഇപ്പോൾ തൃശൂർ കോർപ്പറേഷനിലും ....

...
...
Home delivery

നിങ്ങൾക്കാവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഓർഡർ അനുസരിച്ചു ന്യായമായ വിലയിൽ വീട്ടിൽ എത്തിച്ചു തരുന്നതാണ്

Opening hours

THRISSUR PADDY FARMERS PRODUCER COMPANY WILL BE OPEN FROM 09.00 AM TO 05.00 PM

Best products

ഉപഭോക്താക്കൾ നെഞ്ചിലേറ്റിയ തവിടോടുകൂടിയ മട്ടയരി , വെളിച്ചെണ്ണ, എണ്ണ,ബ്രെഡ് , പാൽ ഉല്പന്നങ്ങൾ തുടങ്ങിയ നിരവധി അടാട്ട് അമൃതം ഉല്പന്നങ്ങളും ലഭ്യമാണ്

Image

Our Story

Thrissur District Paddy Farmers are giving leadership for various innovative projects in Agriculture and co-operative sector and they also established' Thrissur Paddy Farmers Producer Company Ltd' on 24-02-2016 with headquarters at Adat Panchayath. Company members are also producing certified organic rice for the company. Our Company procuring raw paddy from their paddy fields in Adat panchayath for producing Adat Amruth Matta Rice, which has more bran. These organically fertile Kole lands are about 1.5m below sea level and submerged for more than six months in water and cultivating one crop per year. Thrissur paddy farmers Producer Company is procuring raw paddy from Adat Kole land. Farmers for producing the " Real AdatAmruth Matta Rice".

Image Image
Image

Home Delivery

ഹോം ഡെലിവെറി സൗകര്യം എല്ലാവരും പരമാവധി പ്രയോജന പെടുത്തുക . ശ്രദ്ധിക്കുക കൃത്യമായ വിലാസം എല്ലാവരും നൽകേണ്ടതാണ് , കുറഞ്ഞത് 1000 രൂപയുടെ പർച്ചേയ്‌സ് നടത്തിയാൽ മാത്രമേ ഹോം ഡെലിവെറി സൗകര്യം ലഭ്യമാവുകയുള്ളു . ദയവായി എല്ലാവരും സഹകരിക്കുക ...
...

Image
Booking number
8547 220 886

See Our App

നബാഡിൻറെ സഹായത്തോടുകൂടി രൂപീകരിച്ച തൃശൂർ പാടി പ്രൊഡ്യൂസർ കമ്പനിയുടെ ലൈവ് സൂപ്പർ മാർക്കറ്റ്‌ ഇപ്പോൾ തൃശൂർ കോർപ്പറേഷനിലും
...

...
...